അങ്ങനെ 2010 വിടപറഞ്ഞു. ഇന്നു തന്നെയാകട്ടെ എന്റെ ആദ്യ പോസ്റ്റ്. കഴിഞ്ഞ കാലത്തെ എല്ലാ ദൂഷ്യങ്ങളും ഒപ്പം കൂട്ടിക്കൊണ്ട് ഇനി ഈ യാത്ര 2011-ലൂടെ. മാറ്റങ്ങൾ തനിയെ കടന്നുവരട്ടെ. എന്താ അതല്ലെ നല്ലത്………….ലോകം മുഴുവന്‍ ശാന്തിയും സമാധാനവും കളിയാടുന്ന ഒരു നല്ല പുതുവര്‍ഷം സ്വപ്നം കാണാം. അല്പമെങ്കിലും സംഭവിക്കതിരിക്കില്ല. ആശംസകള്‍...................
hridayam niranja puthu valsara aashamsakal...............
ReplyDeleteഎടീ വെറുതെ ബ്ലോഗ് ഉണ്ടാക്കി വച്ചാ പോര... വല്ലതും പോസ്റ്റ് ചെയ്യണം...
ReplyDeletewait.....its comming...
ReplyDeleteee parayunna alkkum undallo orennam
വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!
ReplyDelete