December 31, 2010

Two Zero Eleven..........

അങ്ങനെ 2010 വിടപറഞ്ഞു. ഇന്നു തന്നെയാകട്ടെ എന്റെ ആദ്യ പോസ്റ്റ്. കഴിഞ്ഞ കാലത്തെ എല്ലാ ദൂഷ്യങ്ങളും ഒപ്പം കൂട്ടിക്കൊണ്ട് ഇനി ഈ യാത്ര 2011-ലൂടെ. മാറ്റങ്ങ തനിയെ കടന്നുവരട്ടെ. എന്താ അതല്ലെ നല്ലത്………….ലോകം മുഴുവന്‍ ശാന്തിയും സമാധാനവും കളിയാടുന്ന ഒരു നല്ല പുതുവര്‍ഷം സ്വപ്നം കാണാം. അല്പമെങ്കിലും സംഭവിക്കതിരിക്കില്ല. ആശംസകള്‍...................

4 comments:

  1. എടീ വെറുതെ ബ്ലോഗ്‌ ഉണ്ടാക്കി വച്ചാ പോര... വല്ലതും പോസ്റ്റ്‌ ചെയ്യണം...

    ReplyDelete
  2. wait.....its comming...
    ee parayunna alkkum undallo orennam

    ReplyDelete
  3. വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!

    ReplyDelete